പ്രണയ സ്റ്റാറ്റസ് ... ദുഃഖവും ചിരിയും അങ്ങനെ എല്ലാം അടങ്ങിയ ഒരു ....


കളഞ്ഞിട്ട് പോവാൻ എനിക്ക് നിന്നെ വിണുകിട്ടിയതല്ല.💞💞😍😘......ഹൃദയം കൊടുത്ത് വാങ്ങിയതാ....😘😘😍💞



ഓളെന്നെ എന്ന് വേണ്ടെന്നു പറയുന്നോ അന്ന് വരെ ഞാൻ ഓൾക്ക് വേണ്ടി ജീവിക്കും ❤❤😘



ജീവിതത്തിനോട്‌ ഒരു ഇഷ്ടം തോന്നുന്നത് പ്രിയപെട്ടവരുമോത്തുള്ള നല്ല നിമിഷങ്ങളെ ഓർത്താണ്....💓💓

നമുക്ക് ഇഷ്ടപ്പെട്ട പെണ്ണിനെ അപ്രതീക്ഷിതമായി കാണുമ്പോൾ നമുക്ക് ഉണ്ടാകുന്ന സുഖം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ് ❤
😈 love  my deyar😈

.
അറിഞ്ഞോ .... അറിയാതയോ..''
ഒരുപാട് സ്നേഹിച്ചു പോയ്
ഇനി മരണം കൊണ്ട് മാത്രമേ ..... എനിക്ക്
നിന്നെ പിരിയാൻ കഴിയു .....
ഇത് എന്റെ തെറ്റല്ല ..... എന്റെ ഹൃദയം
നിന്നെ വല്ലാണ്ട്  മോഹിച്ച്പോയ്
ഹൃദയത്തിന് അറിയില്ലല്ലെ... മറ്റോന്നും ....
i  Love you


: അവളെ 😘😘 എനിക്ക് ഒരുപാടിഷ്ടാണ് ....☺☺ പ്രണയികണമെന്നു കരുതിയതല്ല but പ്രണയിച്ചു പോയി ഇനി ഒന്നും നോക്കാൻ  ഇല്ല പിരിഞ്ഞാൽ😢😢😢👋👋 പിന്നെ എന്റെ വീട്ടിലെ റൂമിലെ കട്ടിലിൽ കിടകാനാകില്ല ഞാൻ ചെല്ലുന്നത് ആറടി മണ്ണിലേക്ക് ആയിരിക്കും
സത്യം.....😢😢😢


ആരേയും നിസ്സാരവൽക്കരിച്ച് പുശ്ചിക്കരുത്....
സാഹചര്യങ്ങളാണ്
നായകനേയും വില്ലനേയും നിർവചിക്കുന്നത്...!



നമ്മൾ
തേടിചെല്ലുന്ന
പ്രണയത്തെക്കാൾ
നിലനിൽക്കുന്നത്
നമ്മളെ തേടി വരുന്ന
പ്രണയമാണ്...അത്
നമ്മോടൊപ്പം
മണ്ണിലെ
ഇല്ലാതാകു.. ... Miss u...


ആയിരം തിരി ഒരുമിച്ച് തെളിഞ്ഞാലും ആഗ്രഹിച്ച തിരി തെളിഞ്ഞില്ലെങ്കിൽ അത് അന്ധകാരം തന്നെയാണ്...

മനസ്സിനും ജീവിതത്തിലും...



ഞാൻ നിന്റെ പുഞ്ചിരിയെ  ഒരുപാട് ഇഷ്ട്ടപെടുന്നു... നിന്റെ സ്വരങ്ങൾ കേൾക്കാൻ ഒരുപാട് കൊതിക്കുന്നു... അതിലേറെ  നിന്നെ ഒരുനോക്
കാണാൻ കൊതിയാകുന്നു മുത്തേ.....😍😍😍




നീ കൊട്ടിയടച്ചു പോയ വാതിലുകളിൽ
ഇന്നലെ മറ്റൊരാളുടെ
മുട്ടു കേട്ടു
നിന്റെ ഓർമ്മകൾക്ക് മുന്നിൽ ഞാനും അതിനെ കൊട്ടിയടച്ചു...

.. പണ്ട് ഏട്ടന്‍ തവളയെ കല്ലെറിയുമ്പോൾ
അമ്മ പറയും കെട്ടുന്നപെണ്ണ് ഊമയായിപ്പോവൂന്ന്.. അപ്പോൾ ഏട്ടന്‍ കല്ല് താഴെയിടും.............. കല്ല്യാണം കഴിഞ്ഞതിൽ പിന്നെ തവളയെ കണ്ടാല്‍ ഏട്ടന്‍ കല്ല് എനിക്ക് തന്നിട്ട് പറയും നീയെങ്കിലും രക്ഷപ്പെട്ടോന്ന്😂😂😂


. മഴത്തുള്ളി തട്ടിയ കൊലുസിൽ
വെയില്‍ വീണുണ്ടായ
തിളക്കത്തിനേക്കാൾ
ഭംഗിയായിരുന്നു..
തട്ടത്തിനുളളില് ഒളിപ്പിച്ചു വെച്ച നിന്റെ ആ നോട്ടത്തിന്..😍😍
[



‬: തോറ്റുകൊണ്ട് ഇരിക്കുന്നവനെ തോൽപ്പിക്കുമെന്ന് പറഞ്ഞു വെല്ലുവിളിക്കരുത്....
പറ്റുമെങ്കിൽ ജയിച്ചു കാണിക്കേടാ എന്ന് പറഞ്ഞു വെല്ലുവിളിക്ക്



*ഓടിച്ചെന്ന്*🏃...
*കെട്ടിപ്പിടിച്ച്*👫
*ചറപറചടപടേന്ന്*😘😘😘😚😚
*അഞ്ചാറുമ്മ അതോടെ  പിണക്കം തീർന്നു*😊🤗

.. "ഇന്ന്  നീ  എന്റെ  കല്ലറക്കു  മുകളിൽ  വെച്ച   റോസാപൂ  അന്ന്  നീ  എനിക്ക്  നൽകിയിരുന്നെങ്കിൽ  ഞാൻ  ഇപ്പോഴും  ജീവനോടെ  ഉണ്ടാകുമായിരുന്നു ...


. മാറ്റി നിർത്താൻ ഒരുപാട് പേരുണ്ടാവും... എന്നാൽ ചേർത്തു നിർത്താൻ ചിലരെ കാണൂ..
അവരെ കണ്ടെത്തുമ്പോൾ ആണ് ജീവിതത്തിനു ഒരു അർഥം ഉണ്ടാവുക...💖💖
*s〽Oke



💚💛
*കാണാ ദൂരത്താണങ്കിലും എൻ മനസ്സിലെ കണിയെന്നും നീയാണ്. കൈ ഏത്താ ദൂരത്തണങ്കിലും എൻ കൈ നേട്ടവും നീട്ടവും നിൻ സ്നേഹമാണ് അഹങ്കാരി.....*
💛🖤

*​​​​​​​​💛ഹൃദയകവാടം​💚​​​​​​​​​​*



: 💛🖤💛🖤
*നീ തനിച്ചാണെന്ന തോന്നൽ വേണ്ട..തുടിക്കുന്ന ഹൃദയത്തിലെ സ്നേഹമുള്ള മനസ് എനിക്കറിയാം.. കൂടെ ഉണ്ടാകും ഞാനെന്നും...*
🖤💛🖤

*​​​​​​💛 ​ഹൃദയകവാടം​💚​​​​​​​​*


ഇടർന്നു വീഴുന്ന ഓരോ ഇദളിനും പറയാനുണ്ടാകും ആരും കേൾക്കാത്ത ഒരുപാട് കഥകൾ...😔


💖കള്ളം പറയുന്ന നിന്റെ💓 ചുണ്ടുകളെകാൾ💋 എനികിഷ്ടം💘 കഥ പറയുന്നത നിന്റെ a💚 കണ്ണുകൾ👁 ആണ്💛 പെണ്ണെ

❤കറുപ്പിന് ഇത്രയെറെ 💛ഭംഗി ഉണ്ടെന്ന്💚 അറിഞ്ഞത് കരിമഷി🖤 എഴുതിയ നിന്റെ💕 കണ്ണുകൾ👁 കണ്ടിടാനു❣ പെണ്ണെ 👩



ഒരു സ്വപ്നം മതി മനസിനെ💘 സന്തോഷിപ്പിക്കാൻ 🙂🙂😊 ഒരു പ്രണയം മതി ❤മനസിനെ💘 വേദനിപ്പിക്കാൻ 😥😥ഒരു നല്ല സുഹൃത്ത്👬മതി എല്ലാ വേദനകളും മാറാൻ 😍😍




നീ സമ്മാനിച്ച ഓർമകളും 😌😌...  ആ ഓർമ്മകൾ സമ്മാനിച്ച വേദനകളും 💔💔..... ആ വേദന തന്ന നിന്നെയും ♥❤.. എനിക്ക് ഒരുപാട് ഇഷ്ടമാണ് 💛💚.. ഒരുപാട്...





സ്നേഹികാനും 👩‍❤‍👩 സ്നേഹിക്കപെടാനും💓 ഒരാളുണ്ടെങ്കിൽ അതുമതി മനസിന്റെ 💟എല്ലാ വേദനയും മറക്കാൻ 😊പക്ഷെ  ആ സ്നേഹം യഥാർത്ഥമല്ലേങ്കിൽ പിന്നെയും വേദന മാത്രം 😓😓😓






❤ചന്ദനം കൊണ്ടൊരു💛 മായാജാലം തീർതോളു💚 നീ നിൻ നെറ്റിയിൽ 💙
        😍   പക്ഷെ 😍
അതിനു മുകളിലായി 💜നീ എനിക്ക് ഒരിടം ❣നല്കണം സിന്ദൂരം കൊണ്ടൊരു 💞ലോകം പണിയുവാൻ 💘

💗NanDhuzz💗




*😘ഇഷ്ടപെടുന്ന പെൺകുട്ടിയെ💑 ആലോചിച്ച് ഒറ്റയ്ക്ക് ബൈക്ക് 🏍ഓടിച്ചു പോകുമ്പോൾ കിട്ടുന്ന ഒരു ഫീൽ ഉണ്ടല്ലോ...... 😎അത് പറഞ്ഞറിയിക്കാൻ പറ്റില്ല.....😝*

*💛😘എന്റെ💌മൊഞ്ചത്തി😘💛*



*"ഒരു വട്ടം☝🏻നീ എനിക്കുവേണ്ടി*
*ഒന്ന് ജീവിച്ചുനോക്കൂ....😘*
*തോറ്റുപോകും നിന്റെ മനസ്സ്❤*
*എന്റെ സ്നേഹത്തിന് മുന്പിൽ..."💑*
*💚💘എന്റെ മൊഞ്ചത്തി💘💚*



: *❤❤ആത്മബന്ധം രക്തബന്ധങ്ങളോട് തോറ്റപ്പോൾ മാറിയത് നീയോ ഞാനോ അല്ല നമ്മളായിരുന്നു*❤❤
*💟😘എന്റെ മൊഞ്ചത്തി😘💟*



*😪കരഞ്ഞു തീർക്കുന്ന ദുഃഖത്തിൽ സന്തോഷത്തിന്റെ ഒരു മുഖം നിന്നിൽ എന്നും മറഞ്ഞിരിപ്പുണ്ടാവും. ഓർക്കുക ആ മുഖമാണ് നിന്നെ അറിഞ്ഞ ഏക മനസ്സ്*

*💛😘എന്റെ💌മൊഞ്ചത്തി😘💛*




*"ഒരു വട്ടം☝🏻നീ എനിക്കുവേണ്ടി*
*ഒന്ന് ജീവിച്ചുനോക്കൂ....😘*
*തോറ്റുപോകും നിന്റെ മനസ്സ്❤*
*എന്റെ സ്നേഹത്തിന് മുന്പിൽ..."💑*
*💚💘എന്റെ മൊഞ്ചത്തി💘💚*



*#ഞാൻ വരും #പെണ്ണേ...*😊
*#കയ്യിൽ ഒരു*
*# മഹറു മായി* ❤
*#നിൻറെ കഴുത്തിൽ* *ചാർത്താൻ...😚😚...*
*💟😘എന്റെ മൊഞ്ചത്തി😘💟*



💘💘💘എനിക്ക് നിന്നെ ഒരുപാടിഷ്ടമാണ്.... 😍നീ എന്റെ ജീവനാണ്.... 😘നിനക്കും അങ്ങനെ തന്നെയാണെന്ന് അറിയാം... 😍ആ കണ്ണ് നിറഞ്ഞാൽ എന്റെ ഹൃദയം തകരും... ☺ആ ചുണ്ടിലെ പുഞ്ചിരി മതി എനിക്ക് ജീവിക്കാൻ.... 😘
ചേർത്ത് പിടിച്ചു നടക്കാൻ, ആ കൈകൾ ഉണ്ടെങ്കിൽ.... ദുനിയാവിന്റെ ഏതറ്റത്തു വേണമെങ്കിലും ഞാൻ പോവും.... 😘
ആ രണ്ട് കൈകൾക്കിടയിലാണ് എന്റെ ലോകം.... 😍അതാണെന്റെ സ്വർഗം....😘💘💘💘
*💛😘എന്റെ💌മൊഞ്ചത്തി😘💛*


*💙💙വിതുമ്പാൻ വെമ്പുന്നു മിഴികൾ;*
*തെരയുവതെന്തിനു നീ തൂവാല.,*

*നിഴൽ പോലെ കൂടെയുണ്ടല്ലോ-*
*തുടയ്ക്കുവാനെൻ കരങ്ങളും,*
*തല ചായ്ച്ചുറങ്ങാനീ ചുമലും.!!*💙💙
*💟😘എന്റെ മൊഞ്ചത്തി😘💟*




*❤❤ജീവിതത്തിലെ ഏറ്റവും അമൂല്യ നിധിയാണ് സൗഹൃദം '... സ്നേഹിച്ചാൽ ചങ്ക് പറിച്ച് തരുന്ന ചങ്ങായി മാരോളം വരില്ല ഒരു പെണ്ണും പ്രേമവും*❤❤
*💟😘എന്റെ മൊഞ്ചത്തി😘💟*




*നന്നായൊന്നുറങ്ങണം..🛌*
*സ്വപ്നങ്ങളില്ലാതെ...💓*
*ദുഃഖങ്ങളില്ലാതെ...🙂*
*സ്നേഹവിളികള്‍ കേള്‍ക്കാതെ..😌*
*തലോടലുകള്‍ അറിയാതെ...😔*
*ഒരിക്കലും ഉണരാത്ത ഒരുറക്കം...😑*
*💜💘എന്റെ മൊഞ്ചത്തി💘💜*




*ചില പ്രണയങ്ങൾ ജീവിത കാലം മുഴുവൻ കൂടെ കാണും* 😊
*ചിലത് മരണത്തെ വരെ തോൽപ്പിക്കും* 😔 😒
*മറ്റ് ചിലത് നമ്മളെ ഇഞ്ചിഞ്ചായി കൊന്നു കൊണ്ടേയിരിക്കും*




ഇനി ഞാൻ വരില്ല
നിന്നെ കാണാൻ
കാരണം നീ പറഞ്ഞ
ഓരോ വാക്കുകളും
കൊണ്ടത് എന്റെ നജിൽ ആണ്


*ചുണ്ടിലെ പുഞ്ചിരി കണ്ട് എല്ലാവരും അടുത്ത് വരും.....*
*എന്നാൽ.......*
*നെഞ്ചിലെ വേദന കണ്ട്* *സ്നേഹിച്ചവർ മാത്രമേ എന്നും കൂടെയുണ്ടാവൂ.... 💖 🕊*




*_വാരിക്കോരി കൊടുക്കാൻ കാശില്ലേലും നൻമ നിറഞ്ഞ മനസ്സും പുഞ്ചിരിയാർന്ന മുഖവും മാത്രം മതിയെന്ന് എന്റെ "ഉമ്മ" പറയുമായിരുന്നു..._*💖❤❤🙏😍😘



എന്നെ മറക്കാന്‍ നിനക്കാവില്ലായിരുന്നു എന്നെ വെറുക്കാനും നിനക്കാവില്ലായിരുന്നു എന്തിനു,എന്നെ ദേഷ്യപ്പെട്ടു ഒന്ന് നോക്കാന്‍ പോലും ! എന്നിട്ടും വടക്കന്‍ കാറ്റിന്റെന കൂടെ വന്ന സൌരഭ്യത്തില്‍ നീ എന്നെയും തനിച്ചാക്കി.............
👈♥👉🏻



എന്നെ മോഹിക്കുന്ന പെണ്ണേ..
എൻറ കണ്ണുകളെ നീ മോഹിച്ചോളൂ.. അതില്‍ ഒരുപാട് കഥകള്‍ നിനക്ക് വായിച്ചെടുക്കാൻ കഴിയും..😘😘😍



നിങ്ങൾ സ്നേഹിക്കുന്ന ആളുടെ സ്നേഹം സത്യം  ആണോ എന്ന് അറിയാൻ താഴെ  പറയുന്ന കാര്യങ്ങൾ അവരിൽ ഉണ്ടോ എന്ന്

നോക്കിയാൽ മതി.... 😍ആ സ്നേഹം സത്യം  ആണ്..... !!!!!!!
😙😙😙😙😙

1 :അവർ എപ്പോഴും  നിങ്ങളെ ശല്യം ചെയ്യും.....😍😍

2 :കാരണം ഇല്ലാതെ വഴക്ക് ഉണ്ടാക്കും......
😌😌

3 :വഴക്ക് ഉണ്ടാക്കിയാൽ Gd bye പറഞ്ഞു പോകും...

. വീണ്ടും  sry പറഞ്ഞു നിങ്ങളെ സ്നേഹിക്കും.....
😉😉

4 :എന്നെ എത്രമാത്രം ഇഷ്ട്ടം ഉണ്ട്.... എന്നെ മിസ്സ്‌ ചെയ്യാറുണ്ടോ ഇങ്ങനെ എന്നും ചോദിച്ചു കൊണ്ടിരിക്കും.....
🤪🤪

5 :കാണാതെ ആവുമ്പോൾ നിങ്ങളെ call ചെയ്തു ശല്യം ചെയ്യും......
😚😚

6 :നിങ്ങൾ msg അയച്ച ഉടൻ നിങ്ങൾക്ക് റീപ്ലെ തരും.....
😍😍

7: നിങ്ങളുടെ വീട്ടുക്കാരെ പറ്റി എപ്പോഴും  ചോദിച്ചു കൊണ്ടിരിക്കും......
😊😊

8 :നിങ്ങൾ അവർക്ക് Reply  കൊടുക്കാൻ വൈകിയാൽ അവർ ദേഷ്യപ്പെടും ....
😔😔

9 :അവർ എന്തെങ്കിലും ചോദിച്ചു മറുപടി കിട്ടീലങ്കിൽ  അവർക്ക് ഒരുപാട് വിഷമം ആവും....😒😒

പിന്നെ നിനക്ക്  എന്നെ ഇഷ്ട്ടം ഇല്ല അല്ലേ....

അങ്ങനെ ഓരോന്നു പറഞ്ഞു അവർ senty  ആവും..... 😘😘

കാരണം ആ മനസ്സ് നന്നായിട്ടു വേദനിച്ചിട്ടുണ്ടാവും....
.😌😌.

10: അവർ എപ്പോഴും  എന്റെ എന്ന വാക്ക് നിങ്ങളെ വിളിക്കുന്നതിന്റെ കൂടെ കൂട്ടും.....
😍😍

11 :വെറുതെ നിങ്ങളെ ദേഷ്യം പിടിപ്പിക്കാൻ ഓരോന്നും പറയും.........
😀😀

ഇതിൽ ചിലത് അവരിൽ ഉണ്ടങ്കിൽ അവരെ നെഞ്ചോട് ചേർക്കുക....
💞💞

കാരണം ഇങ്ങനെ ഉള്ളവർ ചുരുക്കം പേരെ ഉള്ളു.......
💕💕

തിരിച്ചും അവരെ സ്നേഹിക്കുക.......
💖💖

അവർക്ക്  വിഷമം ഉണ്ടാക്കുന്ന ഒരുകാര്യവും നിങ്ങളിൽ നിന്നും ഉണ്ടാവരുത്.......
💝💝

കാരണം ആ മനസ്സ് വല്ലാതെ വേദനിക്കും.......
💓💓

ഒരിക്കലും സൗന്ദര്യം കണ്ടു സ്നേഹിക്കരുത് ....💝💝

മനസ്സ് കണ്ടു സ്നേഹിക്കുക......
❤❤

സ്നേഹിക്കുന്നവരെ ചതിക്കരുത്.....
💘💘

കാരണം ആ മനസ്സ്

വേദനിച്ചാൽ.....
ദൈവം ചിലപ്പോൾ നിങ്ങളോട് പൊറുക്കില്ല......
💘💘💘💘💘

👍🏻👍🏻👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻👌🏻👌

Comments

  1. ചുണ്ടിലെ പുഞ്ചിരി കണ്ട് എല്ലാവരും അടുത്ത് വരും.....*
    *എന്നാൽ.......*
    *നെഞ്ചിലെ വേദന കണ്ട്* *സ്നേഹിച്ചവർ മാത്രമേ എന്നും കൂടെയുണ്ടാവൂ.... 💖 🕊*

    ReplyDelete
  2. കിട്ടുമെന്നുറപ്പുള്ള കെട്ടുറപ്പുള്ള പ്രണയം... 💕

    ReplyDelete

Post a Comment